Pakal സമയത്ത് വിള്ക്മേന്തി സത്യസന്ധനായ ഒരാളെ തേടിയ ഗ്രീക്ക് തത്വജഞാനി-ഡയോജനിസ്
കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വരുത്തിയ ആദ്യത്തെ രാജ്യം-ചൈന
സ്ത്രീകളെ പഠിക്കാന് അനുവദിച്ച ആദ്യ സര്‍വകലാശാല -ലണ്ടന്‍ സര്‍വകലാശാല -ലണ്ടന്‍ സര്‍വകലാശാല
കടല്‍ മാര്‍ഗം ലോകം ചുറ്റിയ ആദ്യത്തെ വ്യക്തി-മഗല്ലന്‍
ഒരു കുതിരവണ്ടിക്കുവേണ്ടി രാജ്യം കൊടുക്കുവാന്‍ തയ്യാറായ ഇംഗ്ലീഷ് രാജാവ് -റിച്ചാര്‍ഡ് മൂന്നാമന്‍
ആദ്യ മലയാള വര്‍ത്തമാന പത്രം-രാജ്യ സമആചാരം.
ഗാന്ധിജിക്ക് ബാപുജി എന്നാ പേര് നല്‍കിയതാര്- രവിന്ദ്ര നാഥ് ടാഗോര്‍
ലോകത്തില്‍ ഏറ്റവും അധികം അന്ധന്മാറുള്ള രാജ്യം- ഇന്ത്യ.
ഇന്ത്യയുടെ ഏറ്റവും വലിയ തൊഴിലുടമ- റെയില്‍വേ.
ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിത- ദേവിക റാണി .
ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിത മുഖ്യ മന്ത്രി- ശ്രീമതി മായാവതി(യു. പി)
ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം ഏത് - ആലം ആരാ .
ഏറ്റവും കൂടുതല്‍ ഗാനങളുളള ഇന്ത്യന്‍ സിനിമ - ഇന്ദ്ര സഭ (71 )
റെയില്‍വേ ഇല്ലാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം - സിക്കിം.
ഗാന്ധിജി ഇന്ത്യയില്‍ ആദ്യത്തെ സത്യാഗ്രഹം നടത്തിയത് എവിടെയാണ് - ചമ്പാരന്‍, ബീഹാര്‍.
നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍- രവീന്ദ്രനാഥ ടാഗോര്‍
താജ് മഹല്‍ നിര്‍മിച്ച മുഗള്‍ രാജാവ് - ഷാജഹാന്‍ .
റൌലറ്റ് നിയമം ഏതുവര്‍ഷമാണ് നിലവില്‍
വന്നത്?-1919
'എനിക്ക് നല്ല അമ്മമാരെ തരൂ. ഞാന്‍ നിങ്ങള്‍ക്ക് നല്ല രാജ്യം തരാം' എന്നു പറഞ്ഞത്?-നെപ്പോളിയന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ